Friday, March 11, 2016

Write

Write, write, he says,
You write.
And I say no.
But,
I want to be useful
I want to be engaged
I want to be heard
I want to be influential
I want to be supportive
I want to be critical
I want to be political
I want to be ideological
I want to be rebellious
I want to be revolutionary.
You can be all, just
Write, write, he says
You write.

2 comments:

Anonymous said...

Why I say you to write

നിന്‍റെ എഴുത്തില്‍ നേര്‍ ഉണ്ട്
നിന്‍റെ എഴുത്തില്‍ നീതിയുണ്ട്
നിന്‍റെ എഴുത്തില്‍ യുക്തിയുണ്ട്
നിന്‍റെ എഴുത്തില്‍ നന്മയുണ്ട്
നിന്‍റെ എഴുത്തില്‍ അമര്‍ഷം ഉണ്ട്
നിന്‍റെ എഴുത്തില്‍ സ്നേഹംമുണ്ട്
നിന്‍റെ എഴുത്തില്‍ വര്‍ണ്ണ ചിറകുള്ള സ്വപ്ങ്ങള്‍ ഉണ്ട്
നിന്‍റെ എഴുത്തില്‍ തിരമാലകള്‍ ആര്‍ത്ത് ഇരമ്പുന്ന പോലയുള്ള ആശയങ്ങള്‍ യുണ്ട്
നിന്റെ എഴുത്തിന് വ്യവസ്തികളെ ചോദിയം ചെയ്യാന്‍ ഉളള ശക്തി ഉണ്ട്
അന്നും ഇന്നും എന്നും എപ്പോഴും ഇപ്പോഴും നിന്‍റെ കൂടെ നിന്‍റെ കേള്‍ക്കാന്‍, നിന്‍റെ സ്വപ്ങ്ങളില്‍ സാക്ഷാത്കരിക്കാന്‍, നിന്‍റെ ആശയങ്ങള്‍ ആയി സംവദിക്കാനും, നീയും ആയി ഈണാന്നും പിണംഗാനും കരയാനും ചിരിക്കാനും ഞാന്‍ ഉണ്ട്
So You Can Be Write

bhuddha said...
This comment has been removed by a blog administrator.